Select Page

Day: October 14, 2018

സ്‌നേഹസ്പര്‍ശം സൗഹൃദ സദസ്

ഗുരുവായൂര്‍: മുതിര്‍ന്ന പൗരന്‍മാരുടെ ‘സ്‌നേഹസ്പര്‍ശം’ കൂട്ടായ്മ സംഘടിപ്പിച്ച സൗഹൃദ സദസ് കൊച്ചിൻ ദേവസ്വം വിജിലന്‍സ് ഓഫിസര്‍ ആര്‍ കെ ജയരാജ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് ആര്‍ വി അലി അധ്യക്ഷത വഹിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, മാധ്യമ പ്രവര്‍ത്തകരായ ജോഫി ചൊവ്വന്നൂർ, ലിജിത് തരകൻ, പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ രഞ്ജിനി അനിലൻ എന്നിവരെ അനുമോദിച്ചു. പി പി വർഗീസ്, കെ കെ ശ്രീനിവാസന്‍, അനിൽ കല്ലാറ്റ്, പ്രഹ്ലാദൻ മാമ്പറ്റ്, നാരായണൻ നമ്പൂതിരി, ജോസ് ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു. Photo : ‘സ്‌നേഹസ്പര്‍ശം’ കൂട്ടായ്മ സംഘടിപ്പിച്ച സൗഹൃദ സദസ് കൊച്ചിൻ ദേവസ്വം വിജിലന്‍സ് ഓഫിസര്‍ ആര്‍ കെ ജയരാജ് ഉദ്ഘാടനം...

Read More

പ്രീ മാരിറ്റൽ കൗൺസിലിംഗ് ക്ലാസ്സുകൾക്ക് തുടക്കമായി

ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ എം എസ് എസ് താലൂക്ക് കമ്മറ്റിയുടെ നേത്രത്വത്തിൽ ദ്വിദിന പ്രീ മാരിറ്റൽ കൗൺസിലിംഗ് കോഴ്സ് ചാവക്കാട് എസ് എസ് ഹാളിൽ ആരംഭിച്ചു. നാൾക്ക് നാൾ വർധിച്ചു വരുന്ന ദാമ്പത്യ തകർച്ചയും കുടുംബ ശിഥിലീകരണവും തടയുക, വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതി യുവാക്കൾക്ക് പുതിയൊരു ദിശാബോധം നൽകുക എന്നതാണ് ഇത്തരം ക്ലാസുകൾ കൊണ്ടു ലക്ഷ്യമിടുന്നത്. എം എസ് എസ് ജില്ലാ പ്രസിഡണ്ട് ടി എസ് നിസ്സാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. അഡ്വ. കെ എസ് എ ബഷീർ, ദിൽഷാദ് പാടൂർ, ഡോ, എം ബി ഹംസ, ഷാലിമ മുഹമ്മദ് ഹനീഫ് എന്നിവർ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സ് റ്റി സോഷ്യോളജി വകുപ്പും, തിരുവനന്തപുരം ലയോള കോളേജ് സൈകോളജി വകുപ്പും ചേർന്ന് തയ്യാറാക്കിയ സിലബസ് അടിസ്ഥാനത്തിലുള്ള ക്ലാസുകളാണ് കോഴ്സിലൂടെ നൽകുന്നത്. ദാമ്പത്യ ജീവിത മുന്നൊരുക്കങ്ങൾ, ആരോഗ്യപരമായ ഭാര്യാ...

Read More

പ്രവാസികൾക്ക് ലോണ്‍ – കഠിന ഉപാധികള്‍ നീക്കണം

ഒരുമനയൂര്‍ : സാധാരണക്കാരായ പ്രവാസികൾക്ക് വ്യക്തിഗത ലോണുകളാണ്ആവശ്യമെന്നും ജെ.എൽ.ജി.ലോണുകളല്ലെന്നും ബാങ്കുകൾ മുന്നോട്ട് വെക്കുന്ന കഠിനമായ ഉപാധികൾ എടുത്തുമാറ്റി പ്രവാസിലോണിന് ഏകജാലകസംവിധാനം നടപ്പിലാക്കണമെന്നും ബദറുദ്ദീൻ ഗുരുവായൂർ ഗവൺമെന്റിനോടാവശ്യപ്പെട്ടു. ദിനംപ്രതി പുതിയ വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ നിലവിലുള്ളവയുടെ കാര്യപുരോഗതി വിലയിരുത്തി തുടർനടപടി സ്വീകരിക്കാൻ ഗവൺമെന്റ് തയ്യാറാവുന്നില്ലെന്ന് ഇദ്ദേഹംകുറ്റപ്പെടുത്തി. നിലവിലുള്ള നിയമങ്ങളിൽ ഇളവനുവദിക്കാത്തിടത്തോളം, ലോൺപരിധി മുപ്പത് ലക്ഷമല്ല ഒരുകോടിയാക്കിയതുകോണ്ടും സാധാരണക്കാരായ പ്രവാസികൾക്ക് ഒരു പ്രയോജനവും ലഭിക്കില്ലെന്നും പ്രവാസി കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ബദറുദ്ദീൻഗുരുവായൂർപറഞ്ഞു. പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി കെ ഷംസുദ്ദീൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ജെ ചാക്കോ, ചന്ദ്രൻ ഒരുമനയൂർ, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഹംസ കാട്ടാത്തറ, പി സി മുഹമ്മദ് കോയ, ദുബൈ ഇൻകാസ് സെക്രട്ടറി മുസദ്ദിഖ്, ഖത്തർ ഇൻകാസ് പ്രതിനിധി മുഹമ്മദ് ഇഖ്ബാൽ, പി കെ ജലീൽ, സലീൽ ഒരുമനയൂർ, ഷൈമോൻ, വലീദ് തെരുവത്ത്, ജോയ് തുടങ്ങിയവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

October 2018
S M T W T F S
« Sep   Nov »
 123456
78910111213
14151617181920
21222324252627
28293031