Header
Daily Archives

13/05/2019

മൃതദേഹം തിരിച്ചറിഞ്ഞു – നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

ചേറ്റുവ : പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  കാട്ടൂർ  പടിയൂര്‍ വളവനങ്ങാടി കുരിയാപ്പിള്ളി വീട്ടില്‍ അബ്ദുല്‍ സലാമിന്റെ (57) മൃതദേഹമാണ് ചേറ്റുവ പുഴയില്‍ പുതിയങ്ങാടി ക്കടവിന് സമീപം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മുതല്‍ അബ്ദുള്‍…

കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞില്ല — തൃശൂരിലേക്ക് കൊണ്ടുപോയി

ചേറ്റുവ : മുനക്കക്കടവ് ഹാർബറിന്ന് വsക്കു ഭാഗം പുതിയങ്ങാടി കടവത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല. വെള്ള മുണ്ടും, ബെൽറ്റും നീല ഷർട്ടും ധരിച്ച ഇദ്ദേഹത്തിന് 55 വയസ്സ് പ്രായം വരുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോലീസ് സാനിധ്യത്തിൽ…

ചേറ്റുവ പുഴയിൽ അജ്ഞാത മൃതദേഹം

ചേറ്റുവ : മുനക്കക്കടവ് ഹാർബറിന്ന് വsക്കു ഭാഗം പുതിയങ്ങാടി കടവത്ത് അജ്ഞാത മൃതശരീരം കണ്ടെത്തി. തുണിയും, ബെൽറ്റും,  നീല ഷർട്ടും ധരിച്ച അറുപതു വയസ്സ് തോന്നിപ്പിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. പോലീസെത്തി മൃതദേഹം കരക്കെടുത്തു.…