Select Page

Day: June 14, 2019

എസ് എഫ് ഐ ചാവക്കാട് ഏരിയ പഠനോപകരണ വിതരണം

വടക്കേക്കാട് : എസ് എഫ് ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് വൈലത്തൂർ എ എം എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി. ജില്ലാ പ്രസിഡന്റ് ജാസിർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അമൽ കെ ആർ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി എച്ച് ഹസ്സൻ മുബാറക്ക്, ചാവക്കാട് ഏരിയ സെക്രെട്ടറി ജാബിർ കെ യു, വടക്കേക്കാട് ലോക്കൽ സെക്രട്ടറി ഹാബിൽ, പ്രധാന അധ്യാപകൻ സലിം, പി ടി എ പ്രസിഡന്റ് ഷാഹിന എന്നിവർ സംസാരിച്ചു. നമുക്കൊരുക്കാം അവർ പഠിക്കട്ടെ എന്ന കേമ്പയിന്റെ ഭാഗമായി ഏരിയയിലെ പത്ത് സ്കൂളുകൾ എസ് എഫ് ഐ ഏറ്റെടുക്കുമെന്ന് നേതൃത്വം...

Read More

സൗജന്യ കേൻസർ സ്ക്രീനിങ്

ചാവക്കാട് : ക്യാൻസറിനെ ആരംഭദശയിൽ അറിയുന്നതിനും പ്രതിരോധിക്കുന്നതിനും നിർമാർജനം ചെയ്യുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമായി സൗജന്യ കാൻസർ സ്ക്രീനിങ്ങും ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് മൂന്നു മണി വരെ കോട്ടപ്പുറം ജി എഫ് യു പി സ്കൂളിൽ വെച്ചാണ് പരിശോധന. പ്രോമിസ് കാറ്ററിംഗ് ആൻഡ് ട്രാവൽസും ഹൈലൈറ്റ് ഇലക്ട്രിക്കൽസ് ആൻഡ് കൺസൾട്ടേഷനും ചേർന്നാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കെ വി അബ്ദുൾഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മഹേന്ദ്രൻ അധ്യക്ഷത വഹിക്കും. മലയാള മനോരമ, കല്യാൺ ജ്വല്ലേഴ്സ്, അമല ക്യാൻസർ റിസർച്ച് സെൻറർ എന്നിവരുമായി സഹകരിച്ച് നടത്തുന്ന ക്യാംപിൽ സൗജന്യ മരുന്ന് വിതരണവും ചികിത്സ ആവശ്യമുള്ളവർക്ക് ധന സഹായവും നൽകുമെന്ന് സംഘാടകർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2019
S M T W T F S
« May   Jul »
 1
2345678
9101112131415
16171819202122
23242526272829
30