Select Page

Day: June 19, 2019

ഹോട്ടൽ സൈനൽമന്തി ആരോഗ്യവിഭാഗം പൂട്ടി സീൽ വെച്ചു

ചാവക്കാട് : ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്ന ചാവക്കാട് ഓവുങ്ങൽ ഹോട്ടൽ സൈനൽ മന്തി ആരോഗ്യ വകുപ്പ് സീൽ വെച്ചു. ഇന്ന് രാവിലെ ചാവക്കാട് നഗരസഭാ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഇവിടെ നിന്നും പഴ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ സ്ഥാപനത്തിന് ലൈസന്‍സില്ലെന്നും കണ്ടെത്തി. ഇതോടെ നഗരസഭ സെക്രട്ടറി ഡോ. ടി എന്‍ സിനി നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് നഗരസഭ ഒന്നാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി പോള്‍ തോമസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ പൂട്ടി സീല്‍വെച്ചത്. സ്‌ക്വാഡ് അംഗങ്ങളായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷമീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിവപ്രസാദ്, റിജേഷ്, വസന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഭക്ഷ്യ സുരക്ഷാ വിഷയത്തില്‍ യാതൊരു വീട്ടുവീഴ്ചയും നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നഗരസഭ അധികൃതര്‍...

Read More

സ്കൂൾ ലൈബ്രറിയിലേക്ക് സ്‌കിൽ ഗ്രൂപ്പ് പുസ്തകങ്ങള്‍ നൽകി

അണ്ടത്തോട് : വായനദിനത്തിൽ അണ്ടത്തോട് ജി.എം.എൽ.പി. സ്കൂൾ ലൈബ്രറിയിലേക്ക് സ്‌കിൽ ഗ്രൂപ്പ്‌ പുസ്തകങ്ങള്‍ കൈമാറി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങില്‍ ക്ലബ്ബ് രക്ഷാധികാരി സുഹൈൽ അബ്ദുള്ള സ്കൂൾ പ്രധാനഅധ്യാപിക ശൈലജ ടീച്ചർക്ക് പുസ്തകങ്ങള്‍ കൈമാറി. ക്ലബ്ബ് പ്രസിഡന്റ്‌ ഫിറോസ്, ആഷിഖ് എം.എ, ഷെജീർ പെരുവഴിപ്പുറത്ത്, അദ്ധ്യാപകരായ റെജി, ലിജി, സൈഫുന്നീസ, ആതിര തുടങ്ങിയവർ...

Read More

ചാവക്കാട്ടെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി

ചാവക്കാട്: ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ചാവക്കാട് ടൗണിലെ നാല് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. ബസ് സ്റ്റാന്റിനടുത്ത് പ്രവര്‍ത്തിക്കുന്ന സാറോണ്‍ റസ്‌റ്റോറന്റ്, ഐശ്വര്യ ഹോട്ടല്‍, വനിതാ ഹോട്ടല്‍, സെയ്ന്‍ അല്‍സാക്കി എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമല്ലാത്ത ചിക്കന്‍ കറി, ബീഫ് കറി, പൊറോട്ട തുടങ്ങിയവയാണ് ഇവിടെ നിന്നും ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഇതോടൊപ്പം പിടികൂടിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പോള്‍ തോമസ്, ഷമീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വസന്ത്, റിജേഷ്, ശിവപാലന്‍ എന്നിവരാണ് പരിശോധനക്ക് നേതൃത്വം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2019
S M T W T F S
« May   Jul »
 1
2345678
9101112131415
16171819202122
23242526272829
30