Select Page

Day: July 6, 2019

നടു റോഡിൽ യുവാവിന് കുത്തേറ്റു

ചാവക്കാട് : നടുറോഡിൽ യുവാവിന് കുത്തേറ്റു. ചാവക്കാട് തെക്കൻഞ്ചേരി സ്വദേശി നിഷാദിനാണ് കുത്തേറ്റത്. ഒരു മനയൂർ മുത്തം മാവ് സെന്ററിലായിരുന്നു സംഭവം കുത്തേറ്റ യുവാവ് രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസ് ഗ്ലാസ് തകർത്തതായി പറയുന്നു. ഇയാളെ ചാവക്കാട് താലുക്ക് ആശുപത്രിയിൽ...

Read More

കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാവിന് മർദ്ദനമേറ്റു

തിരുവത്ര : കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാവിന് മർദ്ദനമേറ്റു. തിരുവത്ര പുതിയറ പാണ്ടികശാല പറമ്പിൽ നൗഫലി (38) നാണ് മർദ്ദനമേറ്റത്. തിരുവത്ര പുതിയറയിൽ വെച്ചാണ് സംഭവം. കഞ്ചാവ് വിൽപ്പനയെ എതിർത്തതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് മേഖലയിലെ ഒരു സംഘവുമായി വാക്കുതർക്കം നടന്നിരുന്നതായി നൗഫൽ പറഞ്ഞു. ഈ സംഘമാണ് ഇന്ന് രാവിലെ ഇരുമ്പ് പൈപ്പ് തുടങ്ങിയ ആയുധങ്ങളുമായെത്തി വളഞ്ഞിട്ട് ആക്രമിച്ചതെന്ന് നൗഫൽ പറഞ്ഞു. സംഘത്തിൽ 12 ഓളം പേർ ഉണ്ടായിരുന്നതായും ചാവക്കാട് പോലീസിൽ പരാതി നൽകിയതായും നൗഫൽ പറഞ്ഞു. മർദ്ദനത്തിൽ കാലിന് പരിക്കേറ്റ നൗഫലിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ...

Read More

പോലീസിനെ ആക്രമിച്ച കേസ്സിൽ യുവാവിന് 4 വർഷം തടവും പിഴയും

ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്ന എ.കെ.സുരേന്ദ്ര നെ ആക്രമിച്ച കേസിൽ ഒരുമനിയൂർ ഇല്ലത്തുപള്ളി മേപ്പുറത്ത് അർജുനൻ മകൻ ശ്രീരാജിനെ ( 28) ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ആജ് സുദർശൻ നാല് വർഷം തടവിനും പതിനായിരം രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചു. 2015 ജൂൺ 6 വൈകീട്ട് 5.30 നാണ് കേസ്സിനാസ്പദമായ സംഭവം. ചാവക്കാട് ടൗണിനോട് ചേർന്നുള്ള മെഹന്തി സിൽക്ക്സിന് സമീപം ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന വിവരം അറിഞ്ഞ് ചവക്കാട് പോലീസ് സബ്ബ് ഇൻസ്പക്ടറായിരുന്ന വി.എസ്. രാമചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന എ.കെ.സുരേന്ദ്രൻ അടിപിടിയിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ എ.കെ.സുരേന്ദ്രനെ പ്രതി ശ്രീരാജ് പിടിച്ച് തള്ളിയിടുകയും ഷട്ടറിൽ തട്ടി താഴെ വീണതിൽ എ.കെ.സുരേന്ദ്രന്റെ കയ്യിലെ എല്ല് പൊട്ടി ഗുരുതരമായി പരിക്ക് പറ്റുകയായിരുന്നു. കണ്ടു നിന്ന നാട്ടുകാരായ സാക്ഷികൾ കൂറുമാറിയെങ്കിലും പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളും തെളിവുകളും പരിശോധിച്ച കോടതി പ്രതി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2019
S M T W T F S
« Jun   Aug »
 123456
78910111213
14151617181920
21222324252627
28293031