Select Page

Day: November 1, 2019

സിപിഎം പ്രവർത്തകനെതിരെ ആക്രമണം – വധശ്രമത്തിന് രണ്ടുപേർക്കെതിരെ കേസെടുത്തു

ചാവക്കാട് : സിപിഎം പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച സഭവത്തിൽ രണ്ടു പേർക്കെതിരെ ചാവക്കാട് പോലീസ് വധശ്രമത്തിനു കേസെടുത്തു. പുത്തൻകടപ്പുറം ഇ.എം.എസ് നഗറിൽ ചാടീരകത്ത് നൗഷാദി (36) നാണ് . ഇന്നലെ രാത്രി 11.30 ഓടെ വെട്ടേറ്റത്. പുത്തൻ കടപ്പുറം സ്വദേശികളായ നിസാമുദ്ദീൻ, സഹോദരൻ മനാഫ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബൈക്കിലെത്തിയ ഇരുവരും നൗഷാദിനെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും ഇടതു കൈക്കും സാരമായ പരിക്കേറ്റ നൗഷാദ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളും സി പി എം പ്രവർത്തകരാണെന്ന്...

Read More

തിരുവത്രയിൽ സി പി എം പ്രവർത്തകന് വെട്ടേറ്റു

തിരുവത്ര : പുത്തൻകടപ്പുറം ഇ.എം.എസ് നഗറിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. ചാടീരകത്ത് നൗഷാദി (36) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30 ഓടെ ബൈക്കിലെത്തിയ രണ്ടംഗസംഘം നൗഷാദിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും ഇടതു കൈക്കും സാരമായ പരിക്കേറ്റ നൗഷാദിനെ ആദ്യം മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുത്തൻ കടപ്പുറം സ്വദേശികളായ യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് നൗഷാദ് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ പൊലീസിന് നൽകിയിട്ടുണ്ട്. കടലോര ജാഗ്രത സമിതി അംഗമായ നൗഷാദ് യുവജന ക്ലബ് സെക്രട്ടറി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2019
S M T W T F S
« Oct    
 12
3456789
10111213141516
17181920212223
24252627282930