Select Page

Day: January 17, 2020

പി എം മൊയ്തീൻഷ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: മുനക്കകടവ് പൗരാവലിയും, സിറ്റി ടൈംസ് ക്ലബും പി.എം മൊയ്തീൻഷ അനുസ്മരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. മുസ്താക്കലി ഉൽഘാടം ചെയ്തു. പി. എ. സിദ്ധി അദ്ധ്യക്ഷം വഹിച്ചു. പി.വി. ഉമ്മർ കുഞ്ഞി, പി.എ.അഷ്കർ അലി, പി.കെ ബഷീർ, ഷെഫീഖ് ഫൈസി, കെ.വി അഷറഫ്, വി.കെ ഷാഹു ഹാജി, ഷറഫുദ്ധീൻ മുനക്കകടവ്, പി.ബി ഷാബിർ, കെ.കെ ബഷീർ, അബിൻ സിയാദ് എന്നിവർ...

Read More

സി എ എ അനുകൂല പ്രചാരണം നടത്തുന്നതായി വടക്കേകാട് പോലീസിനെതിരെ ആരോപണം

അണ്ടത്തോട് : സി എ എ അനുകൂല പ്രചാരണവുമായി വടക്കേകാട് ജനമൈത്രി പോലീസ് വീടുകളിൽ എത്തുന്നതായി ആരോപണം. അണ്ടത്തോട് നാക്കോല മേഖലയിൽ ഇന്നലെയാണ് സംഭവം. വടക്കേകാട് സ്റ്റേഷനിൽ നിന്നാണെന്നും പറഞ്ഞു സിവിൽ ഡ്രസ്സിൽ എത്തിയ പോലീസുകാരാണ് വീടുകളിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചത്. ജനമൈത്രി പോലീസിൽ നിന്നും വിവരശേഖരണത്തിനായി വന്നതാണെന്ന് പറഞ്ഞാണ് ഗൃഹനാഥനുമായി സംസാരിച്ചു തുടങ്ങിയതെങ്കിലും പിന്നീട് അത് സി എ എ അനുകൂല വാദമായി മാറുകയായിരുന്നു. കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന അണ്ടത്തോട് നാക്കോല കണക്കപ്പറമ്പിൽ റഖീബ്, അണ്ടത്തോട് പാലത്തിനു സമീപം താമസിക്കുന്ന പൂഴിക്കുന്നത്ത് ഷഫീഖ് എന്നിവരുടെ വീടുകളിലെത്തിയ പോലീസുകാരാണ് സി എ എ അനുകൂല വിശദീകരണങ്ങൾ നടത്തിയത്. പരിസരത്തുള്ള വീടുകളിലും ഇവർ കയറിയിരുന്നതായി റഖീബും ഷഫീഖും പറഞ്ഞു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് പോലീസുകാർ അണ്ടത്തോട് മേഖലയിലെ വീടുകളിൽ എത്തിയത്. രണ്ടു പോലീസുകാരിൽ ഒരാൾ യൂണിഫോമിലും മറ്റൊരാൾ സിവിൽ ഡ്രസ്സിലുമാണ് ഉണ്ടായിരുന്നത്. ജനമൈത്രി പോലീസിന്റെ ഭാഗമായുള്ള വിവരശേഖരണ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2020
S M T W T F S
« Dec   Feb »
 1234
567891011
12131415161718
19202122232425
262728293031