Select Page

Day: June 14, 2020

ചാവക്കാട് താലൂക്ക് ആശുപത്രി കേഷ്വാലിറ്റി പ്രവർത്തനം ആരംഭിക്കുന്നു

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രി കേഷ്വാലിറ്റി പ്രവർത്തനം ആരംഭിക്കുന്നു. ഇന്ന് ലഭിച്ച 133 പരിശോധന ഫലത്തിൽ 129 ഉം നെഗറ്റിവ് ആയത് ആശ്വാസമാണെന്നാണ് വിലയിരുത്തുന്നത്. 161 ജീവനക്കാരുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഇനി 28 പേരുടെ ഫലം മാത്രമേ ലഭിക്കാൻ ഉള്ളു. കർശന നിയന്ത്രണത്തോടെയായിരിക്കും കേഷ്വാലിറ്റി പ്രവർത്തിക്കുക. വിദഗ്‌ധ മെഡിക്കൽ സംഘം നാളെ ആശുപത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾക്ക് മാർഗ്ഗരേഖ...

Read More

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് നഴ്‌സുമാർ ഉൾപ്പെടെ നാല് ജീവനക്കാർക്ക് കൂടെ കോവിഡ് പോസറ്റീവ്

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിലെ നാല് ജീവനക്കാർക്ക് കൂടെ ഇന്ന് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സുമാരാണ്. ഇവർ രോഗികൾക്ക് പുറമെ പൊതുജനങ്ങളുമായി ബന്ധമുള്ളവരാണെന്നത് കടുത്ത ആശങ്കക്ക് കാരണമാകുന്നുണ്ട്. മറ്റു രണ്ടുപേർ രോഗികളുമായി സമ്പർക്ക സാധ്യത ഇല്ലാത്ത ഓഫീസ് സ്റ്റാഫുകളിൽ പെട്ടവരാണ്. കഴിഞ്ഞ ദിവസം അഞ്ചു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി പ്രവർത്തനം നിറുത്തി ജീവനക്കാർ ക്വറന്റയിനിൽ പ്രവേശിച്ചിരുന്നു. തുടർന്ന് ചാവക്കാട് നഗരസഭ കണ്ടയിന്മെന്റ് സോണായി...

Read More

ശക്തമായ ശ്വാസ തടസ്സം ചികിത്സ തേടിയെത്തിയ രോഗി മരിച്ചു – ഗുരുവായൂർ ദേവസ്വം ആശുപത്രി അടച്ചുപൂട്ടി

ഗുരുവായൂർ : ശക്തമായ ശ്വാസ തടസ്സം നേരിട്ട് ചികിത്സ തേടിയെത്തിയ രോഗി മരിച്ചതിനെ തുടർന്ന് ഗുരുവായൂർ ദേവസ്വം ആശുപത്രി അടച്ചുപൂട്ടി. വടക്കേകാട് സ്വദേശിനിയായ 53 കാരിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ ആശുപത്രിയിൽ എത്തിയ ഇവർ എട്ടുമണിക്ക് മരിക്കുകയും ചെയ്തു. ഇവരുടെ മകൾ ചാവക്കാട് താലൂക്ക് ആശുപത്രി ജീവനക്കാരിയാണെന്ന് പറയുന്നു. മകളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ക്വറന്റയിൻ അവസാനിപ്പിച്ചിരുന്നു. മരിച്ച സ്ത്രീയുടെ സ്രവം കോവിഡ് പരിശോധനക്ക്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2020
S M T W T F S
 123456
78910111213
14151617181920
21222324252627
282930