SUBAIRഅരിയന്നൂര്‍ : പോക്കാക്കില്ലത്ത് അവറുമാന്‍ ഹാജിയുടെ മകന്‍ സുബൈര്‍ (51) നിര്യാതനായി. ഭാര്യ: മിസ്രിയ. മകന്‍: യാസിര്‍. ഖബറടക്കം നടത്തി.