Faisuപുന്നയൂര്‍ : രണ്ടു കിലോ കഞ്ചാവുമായി അകലാട് സ്വദേശി പിടിയില്‍. അകലാട് പടിഞ്ഞാറയിൽ വീട്ടിൽ ഷിഹാബുദ്ദീ (ഫൈസു-43) നെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.