ദോഹ : വടക്കേകാട് ഐ സി എ കോളേജ്  അലുമ്‌നി ഖത്തർ ചാപ്റ്ററിന്റെ ജനറൽ ബോഡിയോഗവും വോളിബോൾ ടൂർണമെന്റും 2017 ഡിസംബർ 15 വെള്ളിയാഴ്ച 2 മണി മുതൽ വുകൈർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് +974 33260609, ‭+974 5521 2650 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.