ചാവക്കാട് : ഗുരുവായൂർ ഫയർ ഫോഴ്സും സിവിൽ ഡിഫെൻസ് ആർമിയും ചേർന്ന് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരം അണുവിമുക്തമാക്കി.
സബ് ജയിൽ, താലൂക്ക് ഓഫീസ്, മുൻസിപ്പാലിറ്റി, പോലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, മീൻ മാർക്കറ്റ്, കടകൾ തുടങ്ങി ടൗണിലെ മുഴുവൻ പ്രദേശവും അണുവിമുകതമാക്കി.
സോഡിയം ഹൈപ്പോ ക്‌ളോറൈറ് ലായനി തെളിച്ചാണ് അണു ശുദ്ധീകരണം നടത്തിയത്.
ബസ്റ്റാന്റ് തുടങ്ങിയ ഭാഗങ്ങൾ നാളെ ശുദ്ധീകരിക്കും