muhammed fisan 4 accident death Chettuvaചേറ്റുവ: നാല് വയസുകാരൻ തോട്ടിൽ വീണു മരിച്ചു. പാടൂർ സ്വദേശി മമ്മസ്രായില്ലത്ത് ഷിഹാബ് ഷംസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഫിസാൻ (4) ആണ് മരിച്ചത്. ചേറ്റുവയിൽ മാതാവിന്റെ വീട്ടിലായിരുന്നു കുട്ടി. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം.