ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ തലയില്ലാത്ത അഴുകിയ ജഡം കരക്കടിഞ്ഞു. ഇന്ന് രാവിലെ 6.30 ഓടെയാണ് നാട്ടുകാർ കാരക്കടിഞ്ഞ നിലയിൽ ജഡം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.dead body at blangad beach 07-09-19