banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-04-14 Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

പരപ്പില്‍താഴം മാലിന്യകൂമ്പാരത്തിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു

posted on: 23 April 2014
23-04-14 fire
ചാവക്കാട്‌: ചാവക്കാട്‌ നഗരസഭാ മാലിന്യ സംസ്കരണ ശാല പരപ്പില്‍താഴം  ട്രഞ്ചിംഗ് ഗ്രൌണ്ടിലെ മാലിന്യ കൂമ്പാരത്തിന് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു. ബുധനാഴ്ച്ച രാവിലെ പത്ത്മണിയോടെയാണ് മാലിന്യകൂമ്പാരത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്.  ഗുരുവായൂര്‍ ഫയര്‍ഫോഴ്സ്‌ എത്തി തീ നിയന്ത്രണ വിധേയമാക്കി. കൌണ്‍സിലര്‍ കെ എം അലി, വൈസ്‌ ചെയര്‍മാന്മാലിക്കുളം അബ്ബാസ്‌ എന്നിവര്‍ സ്ഥലത്തെത്തി. മാലിന്യ കൂമ്പാരത്തിന് തീയിട്ടവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരുടെ പേരുകള്‍ പോലീസിനു കൈമാറുമെന്നും അലി പറഞ്ഞു.