Header

സംസ്ഥാന കേരളോത്സവം: ജില്ലയുടെ അഭിമാനമായി റിലേ ടീം 

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

എരമംഗലം: തിരുനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ജില്ലയുടെ അഭിമാനമായി വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് റിലേ ടീം. സംസ്ഥാന കേരളോത്സവത്തിൽ മിന്നുന്ന പ്രകടനവുമായി വെളിയങ്കോട് പഞ്ചായത്തിലെ വി.സി.സി. എരമംഗലം ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് അസ്‌ലം, മുഹമ്മദ് ഹിലാൽ, അജ്‌മൽ, റഷീദ് എന്നിർ കേരളോത്സവത്തിലെ താരങ്ങളായത്. റിലേ 4×100 -ൽ 45.93 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത്‌ കേരളോത്സവത്തിൽ ചാമ്പ്യന്മാരായതോടെ മലപ്പുറം ജില്ലയ്ക്ക് ചരിത്രനേട്ടം കൈവരിക്കുകയുമായിരുന്നു. സംസ്ഥാന കേരളോത്സവത്തിൽ ജില്ലയിലെ ഏക ഒന്നാം സ്ഥാനവും വെളിയങ്കോട് പഞ്ചായത്തിൻറെ ഈ റിലേ ടീം ആണ്. റിലേ ടീമിന് വി.സി.സി. എരമംഗലം മാനേജർ ഷൈമോൻറെ നേതൃത്വത്തിലാണ് പരിശീലനം.

ഫോട്ടോ :  – സംസ്ഥാന കേരളോത്സവത്തിൽ റിലേ 4×100 -ൽ ചാമ്പ്യന്മാരായ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ടീം 

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/01/relay-team-veliyancode.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.