ചാവക്കാട് : മേഘമല്‍ഹാര്‍ സംഗീത കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ആര്‍ ശശിധരന്‍ (പ്രസിഡണ്ട്), ഷാഫി കനിഷ്‌ക (സെക്രട്ടറി), ലത്തീഫ് കേച്ചേരി(ട്രഷറര്‍), നസീര്‍ ചാവക്കാട്(വൈസ് പ്രസിഡണ്ട്), മൊയ്‌നുദ്ധീന്‍ കടപ്പുറം(ട്രഷറര്‍), എക്‌സിക്യൂട്ടീവ് അംഗ ങ്ങളായി അഡ്വ:ബിജു, പി.ശ്രീനിവാസ്, ആര്‍.വി റാഫി, ബിജി പാവറട്ടി, മുരളീധരന്‍ വാക്കയില്‍, ശശി പഞ്ചവടി. എന്നിവരെ തിരഞ്ഞെടുത്തു.