Header

ജലക്ഷാമം പരിഹരിക്കാന്‍ നൂറടിതോട് – സാധ്യതകള്‍ ആരായും

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ചാവക്കാട് തീരമേഖലയിലെ കുടിവെള്ള ക്ഷാമവും വരള്‍ച്ചയും പരിഹരിക്കാന്‍ നൂറടിതോടിലെ സമൃദ്ധമായ ജലം ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് സാധ്യതാപഠനം നടത്തുമെന്ന് IMPACTചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് പറഞ്ഞു. ചാവക്കാട്ഓണ്‍ലൈനില്‍ ഇത് സംബന്ധമായി വന്ന വാര്‍ത്തയെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘നൂറടിതോട് തീരദേശത്തിന്‍റെ ദാഹം തീര്‍ക്കും…. ‘ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരൂർ കോൾപടവ് കർഷകസമിതി പ്രസിഡണ്ട് കെ.പി ഷക്കീറിന്‍റെ ആശയം പ്രായോഗികമാകാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്.
പരൂർ കോൾപടവ് പാടത്തിൻറെ മധ്യഭാഗത്ത് കൂടി ഒഴുകുന്ന നൂറടിതോടില്‍ കടുത്ത വേനലിലും വെള്ളം നിറഞ്ഞു കിടക്കുകയാണ്. നൂറടി തോടില്‍ നിന്നും പാഴായി പോകുന്ന വെള്ളം തിരിച്ചു വിട്ട് വരള്‍ച്ച ബാധിത മേഖലയെ ജല സമ്പുഷ്ടമാക്കാം എന്നാണ് ലേഖനത്തില്‍ പറയുന്നത്.

അധികാരികള്‍ മനസ്സ് വെക്കണം-നൂറടി തോട് തീരദേശത്തിന്‍റെ ദാഹം തീര്‍ക്കും

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.