obit c radhakrishanഗുരുവായൂര്‍: പടിഞ്ഞാറെനടയിലെ ലത ഫാന്‍സി ഉടമ തെക്കേനടയില്‍ രാഹുല്‍ വിഹാറില്‍ സി.രാധാകൃഷ്ണന്‍(60 രാജന്‍) നിര്യാതനായി സംസ്‌കാരം നടത്തി. ഭാര്യ: ഹേമലത. മക്കള്‍: രാഹുല്‍, രോഹിത്.