ദുബായില്‍  നിര്യാതനായ സല്‍ഗുണന്‍ (42)

ദുബായില്‍ നിര്യാതനായ സല്‍ഗുണന്‍ (42)

ചാവക്കാട്: ഒരുമനയൂര്‍ ഒറ്റതെങ്ങ് കാഞ്ഞിരപ്പറമ്പില്‍ പരേതനായ കാര്‍ത്തികേയന്‍ മകന്‍ സല്‍ഗുണന്‍ (42) ദുബായില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ദ്വാരക മുനിസിപ്പല്‍ ശ്മശാനത്തില്‍ വെച്ചു നടക്കും. ഭാര്യ :ഗീത, മക്കള്‍: അമര്‍നാഥ്, ആദിനാഥ്.