ചരമം



ചാവക്കാട്: ബ്ലാങ്ങാട് പള്ളിക്കു വടക്കുവശം താമസിക്കുന്ന പരേതനായ ചാലില്‍ കുഞ്ഞിമൊയ്തീന്‍ മകന്‍ ജാഫര്‍ (40) നിര്യാതനായി. ഭാര്യ; ഫാത്തിമ. മക്കള്‍; ജസീം, സിദ്ധീഖുല്‍ അക്ബര്‍, ജാസിം

Recover your password.
A password will be e-mailed to you.


Recover your password.
A password will be e-mailed to you.
Comments are closed.