k Abubakerചാവക്കാട് : കോണ്ഗ്രസ് നേതാവും ഡി സി സി സെക്രട്ടറിയുമായിരുന്ന കെ അബൂബക്കര്‍ (75) നിര്യാതനായി. കബറടക്കം നാളെ ശനിയാഴ്ച രാവിലെ പത്തുമണിക്ക് എടക്കഴിയൂര്‍ പള്ളി കബര്‍സ്ഥാനില്‍. പിതാവ് : പരേതനായ കാരക്കായില്‍ മൊയ്തു മാഷ്‌. ഭാര്യ : പരേതയായ അലീമു,