IMG_20180925_164610പുന്നയൂർ : കുഴിങ്ങര പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന മാളിയേക്കൽ  മൊയ്തു  ( 65 ) നിര്യാതനായി.  ഭാര്യ : നബീസ. മക്കൾ  :സുലൈഖ, ഫാത്തിമ,  സീനത്ത്. മരുമക്കൾ : ബഷീർ, നൗഷാദ്,     യൂനുസ്