mathappanഗുരുവായൂർ: റിട്ട. എയർഫോഴ്സ് ജീവനക്കാരൻ ഇരിങ്ങപ്പുറം ചൊവല്ലൂർ മാത്തപ്പൻ (89) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോസ്, പോൾ, പരേതനായ ഡാനിയൽ, തോംസൺ, സേവ്യർ (ദുബൈ). മരുമക്കൾ: അൽഫോൺസ, ട്രീസ, റീസ, മഞ്ജു (അധ്യാപിക, എ.എം.എൽ.പി.എസ് പാപ്പാളി), ജിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.