Nafeesa (70)ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറം സെന്റര്‍ അണ്ടത്തോട്ട് വീട്ടില്‍ കോയക്കുട്ടിയുടെ  മകള്‍ നഫീസ (70) നിര്യാതയായി. സഹോദരങ്ങള്‍:  ഹമീദലി, ഇല്യാസ്, സക്കീന. ഖബറടക്കം ഞായറാഴ്ച്ച രാവിലെ 10ന്  പടിഞ്ഞാറെപ്പള്ളി ഖബര്‍സ്ഥാനില്‍.