p mohananഗുരുവായൂര്‍ : തിരുവെങ്കിടം പയ്യപ്പാട്ട് പരേതനായ കൃഷ്ണന്‍  മകന്‍ പി.കെ മോഹനന്‍ ( 68) നിര്യാതനായി. മക്കള്‍:  സന്ധ്യ, സംഗീത. മരുമക്കള്‍:  സുരേഷ്, വേണുഗോപാൽ. സംസ്കാരം  വൈഇന്ന് വൈകീട്ട്  3ന് നഗരസഭ ക്രിമിറ്റോറിയത്തിൽ.