SHAREEFAചാവക്കാട് : ബ്‌ളാങ്ങാട് കാട്ടില്‍ പള്ളിക്കു തെക്കുവശം പാറാട്ട് വീട്ടില്‍ പരേതനായ മാമദ് ഭാര്യ ഷരീഫ (84) നിര്യാതയായി.  മക്കള്‍: ഉബൈദ്, നാസര്‍, ജബ്ബാര്‍ (ഖത്തര്‍), ഹുസൈന്‍ (അബുദാബി),  റുഖിയ, പാത്തുണ്ണി, സെഫീദ. മരുമക്കള്‍: പി വി മുഹമ്മദുണ്ണി, മടപ്പന്‍ മുഹമ്മദ്, പരേതനായ എ വി മുഹമ്മദുണ്ണി, സുബൈദ, റഷീദ, റജുല, നുസൈബ.