SUHARAഗുരുവായൂര്‍ : കോട്ടപ്പടി കൊമ്പത്തയില്‍ മുഹമ്മദ് കുട്ടി ഭാര്യ സുഹറ (56) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30 ന് പിള്ളക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: ഷുഹൈബ്(ദുബൈ), സബിത, സുഫൈന, ലെമിന. മരുമക്കള്‍: ഷാജഹാന്‍, റഹീം (ഇരുവരും ഖത്തര്‍), സുബൈര്‍, ഷഹാന.