velayudhan 95 chavakkadചാവക്കാട്: മണത്തല ബേബിറോഡ് സരസ്വതി സ്‌കൂളിന് സമീപം കണ്ടരാശ്ശേരി വേലായുധന്‍(95) അന്തരിച്ചു. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍: സുരേഷ്, വസന്ത, ബാലന്‍. മരുമക്കള്‍: രജിനി, പരേതനായ ഹരിദാസ്, പ്രിയ. ശവസംസ്‌ക്കാരം വ്യാഴാഴ്ച 11ന് നഗരസഭ ശ്മശാനത്തില്‍.