mehandi new

മസ്‌ക്കറ്റില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

SAGHEER 46 CHAVAKKADചാവക്കാട്: കോഴിക്കുളങ്ങര ക്ഷേത്രത്തിന് സമീപം രായംമരക്കാര്‍ വീട്ടില്‍ പരേതനായ മുഹമ്മദാലിയുടെ മകന്‍ സഗീര്‍(46) മസ്‌ക്കറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. മസ്‌ക്കറ്റില്‍ കുക്കായി ജോലി നോക്കിയിരുന്ന സഗീര്‍ ബുധനാഴ്ച രാവിലെ ജോലിക്കിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ചാവക്കാട് സെന്ററില്‍ ഓട്ടോ ഡ്രൈവറായിരുന്ന സഗീര്‍ കഴിഞ്ഞ ആഴ്ചയാണ് മസ്‌ക്കറ്റിലേക്ക് പോയത്. ഭാര്യ : ഫൗസിയ. മക്കള്‍: മെഹനാസ്, അയ്ഫ, ഹയ, ഹംദ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.