obituary Vins 37 Guruvayurഗുരുവായൂര്‍: ഹൗസിങ് ബോര്‍ഡിന് സമീപം ഒലക്കേങ്കില്‍ ജോണിയുടെ മകന്‍ വിന്‍സ് (37) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് നാലിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മാതാവ്: സെലീന. സഹോദരന്‍: പ്രിന്‍സ്