പാവറട്ടി : ജനകീയ സമരങ്ങൾക്ക് നേരെ ഡൽഹിയിലെ സംഘ് പരിവാർ ഭീകരതയിലും പോലീസ് നരനായ ട്ടിലും പ്രതിഷേധിച്ച് പാവറട്ടിയിൽ പ്രകടനവും, പൊതുയോഗവും നടന്നു. പ്രകടനത്തിന് ബഷീർ ജാഫ്ന, സി.വി.സുരേന്ദ്രൻ, നൗഷാദ് തെക്കുംപുറം, എം.ടി.ഉമ്മർ സലീം, വി.കെ.ഉമ്മർ, മാലിക്ക് അഞ്ചങ്ങാടി, ഹബീബ് പോക്കാക്കില്ലത്ത് ഹാരീസ് ഹനീഫ്, എന്നിവർ നേത്രത്വം നൽകി.
പൊതുയോഗത്തിൽ സി.വി.സുരേന്ദ്രൻ, ബഷീർ ജാഫ്ന എന്നിവർ പ്രസംഗിച്ചു