എ.ഐ.വൈ.എഫ് ഗുരുവായൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി ,പ്ലസ് ടു ,ഡിഗ്രി , പി.ജി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരായ  എല്ലാ വിഷയങ്ങളിലും എ പ്ലസ് , എ വണ്‍ നേടിയ വിദ്യര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ഫോട്ടോ, മേല്‍വിലാസവും ഫോണ്‍ നമ്പറും സഹിതം ജൂലായ് മൂന്നിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947487878 എന്ന നമ്പരില്‍ ബന്ധപ്പെടാവുതോ, സെക്രട്ടറി എ.ഐ.വൈ.എഫ് ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി , കെ കുട്ടികൃഷ്ണന്‍ സ്മാരക മന്ദിരം, എടപ്പുള്ളി റോഡ് ഗുരുവായൂര്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കുകയോ ചെയ്യാവുന്നതാണ്.