mehandi banner desktop

പെന്‍ഷന്‍ വിതരണം ചെയ്തു

fairy tale

ചാവക്കാട്: അഞ്ചങ്ങാടി ഷെല്‍റ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്‌നേഹനിധി 60 വയസ്സ് കഴിഞ്ഞ 200 അമ്മമാര്‍ക്ക് നല്‍കുന്ന പ്രതിമാസ പെന്‍ഷന്റെ വിതരണോദ്ഘാടനം ആര്‍.വി. നൗഷാദ് നിര്‍വ്വഹിച്ചു. ടി.കെ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. ഷെല്‍റ്റര്‍ ജനറല്‍ സെക്രട്ടറി പി.കെ. ബഷീര്‍, എ.കെ .ഫാറൂഖ് ഹാജി, കെ. ഷംസുദ്ദീന്‍ ഹാജി, ടി.കെ. സിദ്ധിഖ്, സി.സി. മുഹമ്മദ്, എ.കെ. ഷാഹു, പി.സി. കോയ, വി.കെ. ലത്തീഫ്, അസീസ് വലിയകത്ത് എന്നിവര്‍ പ്രസംഗിച്ചു.

planet fashion

Comments are closed.