Header

ലോ അക്കാഡമിയില്‍ സമരം ചെയ്യുന്ന എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

aiyf pantham koluthiചാവക്കാട്: ലോ അക്കാഡമിയില്‍ സമരം ചെയ്യുന്ന എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എഐവൈഎഫ് ഒരുമനയൂര്‍ പഞ്ചായത്ത് കമ്മറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. സെക്രട്ടറി കെ വി രാജേഷ്, ഷജില്‍ ആര്‍ കെ, കബീര്‍ കെ വി, സുബീഷ് രാജന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.