Header

നാല് കേസുകളില്‍ പിടികിട്ടാപുള്ളി – തിരുവത്ര സ്വദേശിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

IMG_20190529_201146പെരുമ്പടപ്പ് : നാല് കേസുകളിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തിരുവത്ര സ്വദേശിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തിരുവത്ര കാട്ടിലകത്ത് അലി എന്ന സ്‌കിഡ് അലിയെയാണ് തിരുവത്രയിൽ വെച്ച് പെരുമ്പടപ്പ് എസ്ഐ യുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളായ സി പി ഒ മാരായ നാസർ, അനീഷ്, അനിൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
2005 ഇല്‍‌ വിവിധ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.