ചാവക്കാട് : ‘നജീബിനെ കണ്ടെത്തുക’ എസ്.ഐ.ഒ ദേശീയ ക്യാമ്പയിന്‍റെ ഭാഗമായി ചാവക്കാട് ഒപ്പ് ശേഖരണം തുടങ്ങി.  എസ്.ഐ.ഒ ചാവക്കാട് ഏരിയ ആസ്ഥാനമായ ഒവുങ്ങല്‍ ഐ സി സി  യില്‍ തുറന്ന ഒപ്പ് ശേഖരണ കൌണ്ടര്‍  വെൽഫെയർ പാർട്ടി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം കെ അസലം ഉദ്ഘാടനം ചെയ്തു.