എടക്കഴിയൂര്‍ : ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഡി വൈ എഫ് ഐ എടക്കഴിയൂർ മേഖലാ കമ്മറ്റി വേപ്പിന്‍ തൈകള്‍ വിതരണം ചെയ്തു. മേഖലാ സെക്രട്ടറി കെ ബി ഫസലുദ്ധീൻ ഉദ്ഘാടനം ചെയ്തു.