ചന്ദ്രശേഖരന്‍ (58)
ചാവക്കാട്: ഇരട്ടപ്പുഴ പട്ടരുപുരക്കല്‍ ഗോപാലന്റെ മകന്‍ ചന്ദ്രശേഖരന്‍ (58) അന്തരിച്ചു. സഹോദരങ്ങള്‍ കൃഷ്ണന്‍, ആനന്ദന്‍, സുനില്‍കുമാര്‍, മണികണ്ഠന്‍, സജീവ്, ബേബി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍.
Apr 18, 2016 |