mehandi new

ചാവക്കാട്‌ഓണ്‍ലൈന്‍ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”2_3″][et_pb_gallery admin_label=”Gallery” gallery_ids=”380,381,382,383,384,385,386,387,388″ fullwidth=”on” show_title_and_caption=”on” show_pagination=”on” background_layout=”light” auto=”on” disabled=”off” disabled_on=”off||” hover_overlay_color=”rgba(255,255,255,0.9)” caption_all_caps=”off” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_gallery][/et_pb_column][et_pb_column type=”1_3″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്‌: നവ മാധ്യമ ലോകത്ത്‌ പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ചാവക്കാട്‌ ഓണ്‍ലൈന്‍റെ പതിനഞ്ചാം
വാര്‍ഷികാഘോഷങ്ങള്‍ കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക
എന്ന സന്ദേശം ഉയര്‍ത്തിയാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ഥങ്ങളായ ആഘോഷ പരിപാടികള്‍ക്ക്‌
ഓണ്‍ലൈന്‍ രൂപം നല്‍കിയിട്ടുള്ളത്‌. ചേറ്റുവ ബ്ലൂ ലേയ്ക്ക്‌ റിസോര്‍ട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ എഡിറ്റര്‍
ഷക്കീല്‍ എം വി അധ്യക്ഷത വഹിച്ചു. തൃശൂര്‍ എമിറ്റി ടെക്നോപോളിസ് സി ഇ ഒ ബദറുധീന് സ്വാഗതവും, ഓണ്‍ലൈന്‍
പ്രോഗ്രാം ഡയറക്ടര്‍ മണി ചാവക്കാട്‌ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ഔഷധ സസ്യ പഠന ക്യാമ്പില്‍ നമുക്കുള്ള
ഔഷധം നമുക്ക്‌ ചുറ്റും എന്ന വിഷയത്തെ അധികരിച്ച് കേരളസര്‍ക്കാറിന്‍റെ പ്രഥമ പാരമ്പര്യ നാട്ടുവൈദ്യത്തിനുള്ള
ഫോക്‌ലോര്‍ അവാര്‍ഡ്‌ ജേതാവ്‌ ഹംസ മടിക്കൈ ക്ലാസ്സെടുത്തു. ചാവക്കാട്‌ മെഹ്ദിആവാസിന്റെ ഗസലും ഉണ്ടായി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section][et_pb_section admin_label=”section”][et_pb_row admin_label=”row”][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.