mehandi new
Daily Archives

08/04/2016

അഡ്വക്കേറ്റ് ക്ളാര്‍ക്ക് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

ചാവക്കാട്: ചാവക്കാട് കോടതിയിലെ അഡ്വക്കേറ്റ് ക്ളാര്‍ക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥലം മാറിപ്പോകുന്ന അസി.സെഷന്‍സ് ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍, മുന്‍സിഫ് വി കെ സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കോടതി…

സാക്ഷരതാമിഷന്റെ പ്‌ളസ്ടൂ തുല്ല്യതക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

ചാവക്കാട്: സാക്ഷരതാമിഷന്റെ പ്‌ളസ്ടൂ തുല്ല്യതക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. പത്താം ക്‌ളാസ് പാസായവര്‍ക്കും, 22 വയസ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447 381 120

യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 10 ന്

ചാവക്കാട് : ഗുരുവായൂര്‍ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ : പി എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 10 ന് ഞായറാഴ്ച വൈകീട്ട് 4ന് ചാവക്കാട് ബസ്‌സ്റ്റാന്റ് ഗ്രൗണ്ടില്‍ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ യു…

കോടതിയിലത്തെുന്നവര്‍ക്ക് ദാഹശമനിയായി സംഭാരം

ചാവക്കാട്: വേനല്‍ ചൂടിന്റെ കാഠിന്യമകറ്റാന്‍ കോടതിയിലത്തെുന്നവര്‍ക്ക് ദാഹശമനിയായി സംഭാരം വിതരണമാരംഭിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി, ബാര്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ കേസുകളുമായി ബന്ധപ്പെട്ട്…

കനോലി കനാല്‍ സംരക്ഷണത്തിന് വിവധ പദ്ധതികളുമായി നഗരസഭ

ചാവക്കാട്: മാലിന്യം തള്ളുന്നവരെ കണ്ടത്തൊന്‍ നീരീക്ഷണ കാമറ സ്ഥാപിക്കുന്നതുള്‍പ്പടെ വിവിധ നടപടികളുമായി നഗരസഭയുടെ കനോലി കനാല്‍ സംരക്ഷണ പദ്ധതി. നഗരസഭാ പരിധിയിലൂടെ ഒഴുകുന്ന കനോലി കനാല്‍ തീരത്തെ വീടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം…