Header
Daily Archives

12/05/2016

മണലൂര്‍ ബി എസ് പി സ്ഥാനാര്‍ഥി എന്‍ എ അഭയനെ വേട്ടുവ സര്‍സീസ് സൊസൈറ്റിയില്‍ നിന്നും പുറത്താക്കി

ചാവക്കാട് : വേട്ടുവ സര്‍വീസ് സൊസൈറ്റിയുടെ തിരുമാനത്തിനു വിരുദ്ധമായി മണലൂര്‍ നിയോജകമണ്ഡലത്തില്‍ ബി എസ് പി സ്ഥാനാര്‍ഥിയായി മത്‌സരിക്കുന്ന എന്‍ എ അഭയനെ വേട്ടുവ സര്‍സീസ് സൊസൈറ്റിയില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് ആനന്ദന്‍…

യു ഡി എഫ് പ്രവാസി സംഘടനകള്‍ വാഹനപ്രചരണ ജാഥ നടത്തി

ചാവക്കാട് : ഗുരുവായൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മണ്ഡലത്തില്‍ യു ഡി എഫ് പ്രവാസി സംഘടനകള്‍ സംയുക്തമായി വാഹനപ്രചരണ ജാഥ നടത്തി. ഏങ്ങണ്ടിയൂരില്‍ നിന്നും ആരംഭിച്ച ജാഥ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയ…

നവ്യാനുഭവം പകര്‍ന്ന് ഭിന്നശേഷിയുള്ള കലാകാരന്മാര്‍ പങ്കെടുത്ത സൂര്‍ സാഗരം

ഗുരുവായൂര്‍ : ഭിന്നശേഷിയുള്ള കലാകാരന്മാര്‍ പങ്കെടുത്ത സൂര്‍ സാഗരം കൃഷ്ണ സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ഭക്ത മനസ്സുകളില്‍ നവ്യാനുഭവം പകര്‍ന്നു. സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലിന്റെ നേതൃത്വത്തില്‍ ഭക്തസൂര്‍ ദാസ്…

വെങ്കിടേശ്വര സംഗീതോത്സവം തുടങ്ങി

ഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന്റെ ഭാഗമായ വെങ്കിടേശ്വര സംഗീതോത്സവം തുടങ്ങി. നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് ജി.കെ.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണന്‍ ഇളയത്,…

കേരളത്തിലെ മദ്റസ സംവിധാനം സമാനതകളില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കി : കോഴിക്കോട് വലിയ ഖാസി

ചാവക്കാട്: കേരളത്തിലെ മദ്റസ സംവിധാനം ലോകത്തു തന്നെ സമാനതകളില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റമാണ് സാധ്യമാക്കിയതെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി പറഞ്ഞു. ഇസ്‌ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ധാര്‍മിക ശിക്ഷണം ഇളം…

വോട്ടിങ്ങ് യന്ത്രങ്ങളുടെ പരിശോധനയും ബാലറ്റ് പേപ്പര്‍ ക്രമീകരണവും പൂര്‍ത്തിയായി

ചാവക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലുപയോഗിക്കുന്ന വോട്ടിങ്ങ് യന്ത്രങ്ങളുടെ പരിശോധനയും ബാലറ്റ് പേപ്പര്‍ ക്രമീകരണവും പൂര്‍ത്തിയായി. നിയോജകമണ്ഡലത്തിലെ 154 ബൂത്തുകളിലേക്കുള്ള വോട്ടിങ്ങ് യന്ത്രങ്ങളും റിസര്‍വ്…