General ചരമം smarakkar Jun 14, 2016 ചാവക്കാട്: ഇരട്ടപ്പുഴ ഉണ്ണിക്കേരന്‍ വേലായുധന്‍ (80) നിര്യാതനായി. ശവസംസ്‌കാരം ഇന്ന് കാലത്ത് 9 ന് വീട്ടുവളപ്പില്‍. ഭാര്യ: വസുമതി. മക്കള്‍: ഉണ്ണികൃഷ്ണന്‍, അംബിക, ഉഷ, മനോജ്, വിനോദ്, സുനില്‍കുമാര്‍, അനില്‍. മരുമക്കള്‍: ചന്ദ്രന്‍, സുഭാഷ്,…
General എന്‍ വി മധു – കെ എ എന്‍ ടി എസ് സംസ്ഥാന പ്രസിഡണ്ട് smarakkar Jun 14, 2016 ചാവക്കാട്: ചാവക്കാട് മടെക്കടവ് സ്വദേശി എന്‍ വി മധുവിനെ കേരള എയ്ഡഡ് നോണ്‍ ടീച്ചിംഗ് സ്റ്റാഫ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ചാവക്കാട് എം ആര്‍ രാമന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീനിയര്‍ ഗ്രേഡ് ക്ലാര്‍ക്കാണ് മധു.