mehandi new
Daily Archives

16/06/2016

ഒടുവില്‍ പാമ്പുകളെ കാഴ്ച്ച ബംഗ്ളാവുകാര്‍ക്ക് നല്‍കി അസ്ഹരി തടി സലാമത്താക്കി

ചാവക്കാട്: ഒടുവില്‍ അസ്ഹരി തനിക്ക് പുലിവാലുണ്ടാക്കിയ പാമ്പുകളെ കാഴ്ച്ച ബംഗ്ളാവുകാര്‍ക്ക് നല്‍കി തടി സലാമത്താക്കി. വീട്ടു മുറ്റത്ത് വന്ന രണ്ട് മൂര്‍ക്കന്മാരെ തല്ലിക്കൊല്ലാന്‍ നാട്ടുകാര്‍ക്ക് വിട്ടുകൊടുക്കാതെ രക്ഷിക്കാന്‍ ശ്രമിച്ച്…

നഗരസഭയില്‍ വയോജനങ്ങള്‍ക്കുള്ള മൊബൈല്‍ ക്ലിനിക്ക് ഉദ്ഘാടനം

ചാവക്കാട്: നഗരസഭ വയോമിത്രം, ചാവക്കാട് ജനമൈത്രി പോലീസ് എന്നിവയുടെ നേതൃത്വത്തില്‍  ലോക വയോജന ചൂഷണ ബോധവത്ക്കരണ ദിനം ആചരിച്ചു. വയോജനങ്ങള്‍ക്കായി നഗരസഭ വയോമിത്രം തുടങ്ങുന്ന മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍…
Ma care dec ad

കടപ്പുറം പഞ്ചായത്തില്‍ ലാപ്‌ടോപ്പ് വിതരണം

കടപ്പുറം: പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.എം.മുജീബ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍ അധ്യക്ഷത വഹിച്ചു. വി.എം.മനാഫ്, ഷംസിയ, തൗഫീഖ്, മെമ്പര്‍മാരായ…

നഗരസഭ വായനാവാരാചരണം 19 മുതല്‍

ചാവക്കാട്: നഗരസഭ വായനാവാരാചരണം 19 മുതല്‍ 26 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. വായനാദിനാചരണത്തിന്റ ഉദ്ഘാടനം 19ന് രാവിലെ 10ന് പാലയൂര്‍ എ.യു.പി സ്‌ക്കൂളില്‍ ചെറുകഥാകൃത്ത് അശോകന്‍ ചരുവില്‍ നിര്‍വ്വഹിക്കും. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,…
Ma care dec ad

മത്‌സ്യവില്‍പ്പന ശാലക്ക് തീവെച്ചകേസില്‍ മുഖ്യപ്രതിയും പിടിയിലായി

ചാവക്കാട് : മത്‌സ്യവില്‍പ്പനശാല തീവെച്ചകേസില്‍ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തിരുവത്ര പുത്തന്‍കടപ്പുറം തൊണ്ടംപിരിവീട്ടില്‍ ബദറുദ്ധീ(38)നെയാണ് എസ് ഐ എം കെ രമേഷ്, അഡീഷ്ണല്‍ എസ് ഐ അനില്‍ മാത്യു , സി പി ഒ ലോഫിരാജ് എന്നിവവരുടെ…

പിടികിട്ടാപുള്ളി അറസ്റ്റില്‍

വീടിനു തീവെച്ച് ഗ്രഹനാഥനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞയാളെ പത്തു വര്‍ഷത്തിനു ശേഷം പോലീസ് പിടികൂടി ചാവക്കാട് : വീടിനു തീവെച്ച് ഗ്രഹനാഥനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞയാളെ പത്തു വര്‍ഷത്തിനു…