ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണം
ചാവക്കാട്: ചാവക്കാട്, വടക്കേക്കാട്, പോലീസ് സ്‌റ്റേഷനുകളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ റജിസ്‌ട്രേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നാട്ടിലെ തിരിച്ചറിയല്‍ കാര്‍ഡ് കോപ്പി ഫോട്ടോസ് എന്നിവ ഹാജറാക്കണം. ചാവക്കാട് സി ഐ യുടെ കീഴിലുള്ള ചാവക്കാട്,…