Header

കനോലികനാല്‍ മാലിന്യമുക്തമാക്കുക – ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ചാവക്കാട് നഗരസഭയുടെ കനോലികനാല്‍ മാലിന്യമുക്തമാക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തി. ചാവക്കാട് നഗരസഭാ വികസനകാര്യ സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ കെ എച്ച് സലാമിന്റെ നേതൃത്വത്തില്‍ മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് രംഗത്തിറങ്ങിയത്. പ്ലക്കാര്‍ഡുകളുമായി കനോലികനാല്‍ തീരത്തെ വീടുകളിലെത്തി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി ലഘുലേഖകള്‍ വിതരണം ചെയ്തു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/06/canoli-canal-awareness-campain-manathala-hss-students.jpg” title_text=”നഗരസഭാ വികസനകാര്യ സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ കെ എച്ച് സലാമിന്റെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശന ബോധ വല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.