mehandi new
Daily Archives

26/06/2016

നഗരസഭ സ്‌റ്റേഡിയം നിര്‍മ്മാണം : ഭൂമി ഏറ്റെടുക്കാന്‍ തീരുമാനം

ചാവക്കാട്: നഗരസഭ സ്‌റ്റേഡിയം വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് കാലതാമസം വരുമെന്നതിനാല്‍ ഭുവുടമകളുമായി ചര്‍ച്ച ചെയ്ത് വില നിശ്ചയിച്ച് സ്ഥലം വാങ്ങാന്‍ നഗരസഭ തീരുമാനിച്ചു. ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭ തീരുമാനം…

ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും

ചാവക്കാട് : ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പിന്റെയും ലഹരിവിരുദ്ധ ബോധവല്‍ക്കരണ സ്റ്റുഡന്‍സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. ചാവക്കാട്…

വിദ്യാലയങ്ങള്‍ വര്‍ദ്ധിമ്പോള്‍ ഗുണനിലവാരം കുറയുന്നത് വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളി –…

പുന്നയൂര്‍ക്കുളം: വിദ്യാലയങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍ ഗുണനിലവാരം കുറയുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വെല്ലുവിളിയാകുന്നുവെന്ന് സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം നീങ്ങുന്നത്…

വിദ്യാര്‍ഥി സംഘട്ടനം : കാഴ്ച നഷ്ടപ്പെട്ട കേസില്‍ 4,20000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ചാവക്കാട്: ആക്രമണത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ചെയര്‍മാന്റെ കാഴ്ച നഷ്ടപ്പെട്ട കേസില്‍ 4,20000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. 2008-2009 കാലയളവില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ എബിവിപി പ്രവര്‍ത്തകനും കോളേജ് ചെയര്‍മാനുമായ…

അധികൃതരുടെ ഒത്താശയോടെ തീരഭൂമിയില്‍ ഭൂമി കയ്യേറ്റവും വീട് നിര്‍മ്മാണവും വ്യാപകം

ചാവക്കാട്: തീരഭൂമിയില്‍ വനം വകുപ്പ് വെച്ചു പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ മുറിച്ച് മാറ്റി അനധികൃതമായി ഭൂമി കയ്യേറി വ്യാപകമായി നിര്‍മ്മിച്ച വീടുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ പഞ്ചായത്ത് അധികൃതരുടെ എന്‍.ഒ.സി. വിവിധ രാഷ്ട്രീയ കക്ഷികളുടെ…