വാര്‍പ്പ് കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ ഇരു നില വീട് തകര്‍ന്നു വീണു
ഗുരുവായൂര്‍ : മുതുവട്ടൂരില്‍ കോണ്‍ക്രീറ്റിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരു നില വീട് തകര്‍ന്നു വീണു. ചൂല്‍പ്പുറം സ്വദേശി കണ്ണോത്ത് റഷീദിന്റെ വീടാണ് തകര്‍ന്ന് വീണത്. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. ആളപായമില്ല. മുതുവട്ടൂര്‍ വെള്ളാട്ട്…