mehandi new
Daily Archives

16/07/2016

നാലര വയസുകാരിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: കുഴിങ്ങരയില്‍ പട്ടികജാതി കുടുംബത്തിലെ നാലര വയസുകാരിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍. ഇയാള്‍ക്ക് സംരക്ഷണം നല്‍കിയ യുവ മോര്‍ച്ച നേതാവും കസ്റ്റ്ഡിയില്‍. പുന്നയൂര്‍ എടക്കര കുഴിങ്ങര രവി നഗര്‍ സ്വദേശിയും…

പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുന്നാളിന് വര്‍ണാഭമായ തുടക്കം

ചാവക്കാട് : പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുന്നാളിന് വര്‍ണാഭമായ തുടക്കം. വൈദ്യുതദീപാലങ്കാരത്തിന്റെ ഉദ്ഘാടനം ചാവക്കാട് സി ഐ എ ജെ ജോണ്‍സനും വര്‍ണമഴയുടെ ഉദ്ഘാടനം ഒല്ലുര്‍ ഫോറോന വികാരി ഫാ ജോണ്‍ അയ്യങ്കാനയിലും നിര്‍വഹിച്ചു. റെക്ടര്‍ ഫാ…
Rajah Admission

ഗുരുവായൂരില്‍ ബസ്സുകള്‍ റുട്ട് തെറ്റിച്ച് ഓടിക്കുന്നു: ദീര്‍ഘദൂര ബസ്സിന് പോലീസ് പിഴയിട്ടു

ഗുരുവായൂര്‍: ഗുരുവായൂരില്‍ ബസ്സുകള്‍ റൂട്ട് മാറി ഓടുന്നത് പതിവാകുന്നു. റോഡ് തകര്‍ന്നതിന്റെ പേരില്‍ പടിഞ്ഞാറെനട ഒഴിവാക്കിയാണ് ഇപ്പോള്‍ പല ബസ്സുകളും സര്‍വ്വീസ് നടത്തുന്നത്. ഗുരുവായൂര്‍ അഴുക്കുചാല്‍ നിര്‍മ്മാണം ആരംഭിച്ചതിനു ശേഷമാണ് റൂട്ട്…
Rajah Admission

സീതി സാഹിബ് സ്‌കൂളില്‍ ഡ്രസ് ബാങ്ക് രൂപീകരിച്ചു

ചാവക്കാട്: പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഓര്‍ഫനേജിനും നല്‍കുന്നതിനായി എടക്കഴിയൂര്‍ സീതിസാഹിബ് മെമ്മോറിയര്‍ വിഎച്ച്എസ്എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഡ്രസ് ബാങ്ക് രൂപീകരിച്ചു. ഹെഡ്മാസ്റ്റര്‍ വി ഒ ജെയിംസ് വിദ്യാര്‍ത്ഥിയില്‍ നിന്നും വസ്ത്രം…
Rajah Admission

ജൈവ വൈവിധ്യ ദിനത്തില്‍ കണ്ടല്‍ ചെടി വെച്ചുപിടിപ്പിച്ച് എന്‍എസ്എസ് വളണ്ടിയര്‍മാര്‍

ചാവക്കാട്: ജൈവവൈവിധ്യ ദിനത്തില്‍ കണ്ടല്‍ ചെടി  വെച്ചുപിടിപ്പിച്ച് ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയേഴ്‌സ് മാതൃകയായി. കളമരു കായലോരത്താണ് വളണ്ടിയേഴ്‌സ് കണ്ടല്‍ ചെടികള്‍ വെച്ചു പിടിപ്പിച്ചത്.…
Rajah Admission

ചരമം

ചാവക്കാട് : എടക്കഴിയൂര്‍ നാലാം കല്ല് പടിഞ്ഞാറു ഭാഗം താമസിക്കുന്ന തിരുവത്ര പുതിയറ താഴത്ത് പരേതനായ മുഹമ്മദാലി ഭാര്യ ഫാത്തിമ (62) നിര്യാതയായി. കബറടക്കം ശനിയാഴ്ച്ച പുതിയറ പള്ളി കബറ്സ്ഥാനില്‍ നടക്കും. മക്കള്‍ : ഷംസു, ഷറഫു, ഷിഹാബ്, റംല,…
Rajah Admission

ചരമം

ചാവക്കാട്: ഇരട്ടപ്പുഴ പാറന്‍ പടി ആചി പരേതനായ കൃഷ്ണന്‍ക്കുട്ടിയുടെ ഭാര്യ ശാരദ () നിര്യാതയായി. മക്കള്‍: മോഹനന്‍, ഗിരിജ, താര, ചാന്ദിനി, മധു, ലാല്‍.  മരുമക്കള്‍: സുഭാഷിണി, കൃഷ്ണദാസ്, വിജയന്‍, ഗിരിദാസ്, സ്മിത, ബിജി.