mehandi new
Daily Archives

24/07/2016

ചലിക്കും പാലം വാഹനമോടിച്ച് തകര്‍ത്ത സംഭവം – പൊലീസിനെതിരെ പഞ്ചായത്ത് ഭരണ നേതൃത്വം

ചാവക്കാട്: നാലാംകല്ല് പതേരിക്കടവ് ചലിക്കും പാലം വാഹനമോടിച്ച് തകര്‍ത്ത സംഭവത്തില്‍ നഷ്ട പരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ മൂന്ന് മാസമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് പൊലീസിനെതിരെ പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ പരാതി.…

നിരക്ക് വര്‍ദ്ധനവ് – യൂത്ത്‌ കോണ്ഗ്രസ്സ് റെജിസ്ട്രേഷന്‍ ഓഫിസിലേക്കു മാര്‍ച്ചു നടത്തി

പുന്നയൂര്‍: റെജിസ്ട്രേഷന്‍ നിരക്കിലെ വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു യൂത്ത്‌ കോണ്‍ഗ്രസ്സ്സ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റി അണ്ടത്തോട് റെജിസ്ട്രേഷന്‍ ഓഫിസിലേക്കു മാര്‍ച്ചു നടത്തി. നാക്കോല സെന്ററില്‍ നിന്നും ആരംഭിച്ച മാർച്…
Ma care dec ad

നിയന്ത്രണം വിട്ട ചരക്ക് ലോറി വൈദ്യുതി പോസ്റ്റും മതിലും തകര്‍ത്തു

ചാവക്കാട് : ദേശീയപാത 17 ഒരുമനയൂര്‍ തങ്ങള്‍പടിയില്‍  നിയന്ത്രണം വിട്ട ചരക്ക് ലോറി വൈദ്യുതി പോസ്റ്റും, മതിലും തകര്‍ത്തു. എറണാകുളത്ത് നിന്നും ചരക്കുമായി കോഴിക്കോട് ഭാഗത്തേക്കു പോയിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 11 കെ വി ലൈനുള്ള…

ചരമം

ചാവക്കാട്:  തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് ഇത്തിക്കാട്ട് ബീരാന്‍ കുഞ്ഞി (82) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍:  സൈനുദ്ധീന്‍ (ദുബൈ), മുസദിഖ് (അബൂദാബി), അക്ബര്‍, താഹിറ, സെറീന. മരുമക്കള്‍; ഷെമിത, ഷക്കീല, സെജി.
Ma care dec ad

ചരമം

ചാവക്കാട്: നേര്‍ത്ത് ഒരുമനയൂരില്‍ പേയി കുമാരന്‍ ഭാര്യ ദക്ഷായണി (65)  നിര്യാതയായി. സംസ്‌കാരം  ഞായറാഴ്ച രാവിലെ 11 ന് ദ്വാരക ശ്മശാനത്തില്‍. മക്കള്‍: ജയന്‍, മണി, മനോജ്, പ്രഷാദ്, പ്രമോദ്, മുരളി, പ്രതീപ്. മരുമക്കള്‍:  വിജയ, ജ്യോതി, സ്മഖ,…